Surprise Me!

ഇന്ത്യ തോൽക്കും, കാരണങ്ങൾ ഇതാണ് | Oneindia Malayalam

2018-12-03 107 Dailymotion

India might loss upcoming test series against australia<br />സ്മിത്തും വാര്‍ണറും ഇല്ലെങ്കിലും ഓസീസിനെതിരേ ഇന്ത്യക്കു ടെസ്റ്റ് പരമ്പര നേടുക അത്ര എളുപ്പമാവില്ല. ഒരു പക്ഷെ ഇന്ത്യ പരമ്പരയില്‍ തോല്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ പരാജയത്തിലേക്കു നയിച്ചേക്കാവുന്ന കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.<br /><br />

Buy Now on CodeCanyon